വടകര: കാർത്തികപ്പള്ളി പുതിയോട്ടും കുനിയിൽ മാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രവി, കമല, സുധ, അനിത. മരുമക്കൾ: ലീല, ശങ്കരൻ (മയ്യന്നൂർ), ശശി (പുറങ്കര), ബാബു (എളങ്ങോളി). സഹോദരങ്ങൾ: കുമാരൻ, രാധ (വൈക്കിലശ്ശേരി), പരേതനായ ഗോപാലൻ.