കൊയിലാണ്ടി: താലൂക്ക് ഹോസ്പിറ്റലിൽ എൻ.എച്ച്.എം -ആർ.ബി.എസ്.കെ നഴ്സായിരുന്ന കെ. രാധ പരത്തിക്കുഴിയിൽ (55) നിര്യാതയായി. ഭർത്താവ്: മണി നടമൽ. മക്കൾ: റജിൻ മണി (സ്റ്റാഫ് നഴ്സ്, ബേപ്പൂർ ഫിഷറീസ് മറൈൻ ആംബുലൻസ്), നേഹ മണി. മരുമകൻ: അഖിലേഷ് അരിക്കുളം. പിതാവ്: പരേതനായ കോട്ടക്കുന്നുമ്മൽ ആണ്ടി. മാതാവ്: പാഞ്ചാലി. സഹോദരങ്ങൾ: വിനോദൻ, ലീല, ദേവി, ശാന്ത, പ്രേമ, ഉഷ, റീന, മിനി. സഞ്ചയനം ബുധനാഴ്ച.