നന്മണ്ട: നാഷനൽ സ്റ്റോപ്പിന് സമീപം ഊഞ്ഞൽ വീട്ടിൽ ഹരിഹരൻ (മണി - 58) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഹരിഷ്മ (സ്റ്റാഫ് നഴ്സ്, സഹകരണ ആശുപത്രി, വടകര), ഹരിത (ചീക്കിലോട്). മരുമക്കൾ: അമർജിത്ത് (നഴ്സ്, ബഹ്റൈൻ), ശരത് ചീക്കിലോട് (ലൈക്ക ഗോൾഡ്, വടകര). സഹോദരങ്ങൾ: ഉണ്ണി (ഒളവണ്ണ), റജീന (മോഡേൺ, പാറപ്പുറം), പരേതരായ റീന, aബാബു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.