ബാലുശ്ശേരി: തുരുത്യാട് മടിയറ കുന്നുമ്മൽ കുട്ടിമമ്മി (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സമീറ, സമീന, ജറീഷ്. മരുമക്കൾ: ബഷീർ (മുചുകുന്ന്), ബഷീർ (കണയൻകോട്), നസ്ലി (വേളൂർ). സഹോദരങ്ങൾ: ഇമ്പിച്ചി മമ്മത്, കുഞ്ഞി ആയിശ, അസൈനാർ, മൊയ്തീൻ കോയ, ബഷീർ, പരേതരായ പരീദ്, കദീജ.