മേപ്പയൂർ: അരിക്കുളം കുരുടിമുക്ക് പോവതികണ്ടി ആമിന (96) നിര്യാതയായി. ഭർത്താവ്: പഞ്ഞോല അഹ്മദ് ഹാജി (റിട്ട. സ്റ്റാഫ്, ഊരള്ളൂർ യു.പി സ്കൂൾ). മക്കൾ: അബ്ദു റഹിമാൻ, ബഷീർ, പാത്തുമ്മ, പരേതനായ മജീദ്. മരുമക്കൾ: റാബിയ (ചെറുവണ്ണൂർ), അസ്മ (അരിക്കുളം), അനൂസിയ (പള്ളിക്കര).