മാങ്കാവ്: കാളൂർറോഡ് അബ്ദുൽ ഖാദർ എന്നവരുടെ ഭാര്യ കെ.ടി. ഫാത്തിമ (67) കാളൂർറോഡ് ജങ്ഷൻ ഫാത്തിമ മൻസിലിൽ നിര്യാതയായി. മകൾ: സെറീന. മരുമകൻ: അബ്ദുൽറസാഖ്. സഹോദരങ്ങൾ: പി.സി. ഫൈസൽ (ഡ്രൈവർ), പി.സി. ജറാസ് (പി.ടി.എ പ്രസിഡന്റ്, കിണാശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ), പി.സി. ഫർമിനാസ് (ഓട്ടോ ഡ്രൈവർ, കുളങ്ങര പീടിക), ബൽക്കീസ്.