മടവൂർ: സി.എം മഖാമിന് സമീപം എടക്കണ്ടി പുറായിൽ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈൻ ഹാജി. മക്കൾ: എ.പി. മുഹമ്മദ് (ഖത്തർ), എ.പി. അശ്റഫ്, എ.പി. നാസർ മാസ്റ്റർ (കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), ആമിന, മറിയംബീ, മൈമൂന. മരുമക്കൾ: മുഹമ്മദ് (രാംപൊയിൽ), അബൂട്ടി (കളരിക്കണ്ടി), മണ്ണങ്ങര അബൂബക്കർ ഹാജി (ഖത്തർ), ഫാത്തിമ (മേലെ പൊയിൽ), സീനത്ത് (വെണ്ണക്കാട്), സാജിത (ഹസനിയ്യ എ.യു.പി സ്കൂൾ മുട്ടാഞ്ചേരി).