നരിക്കുനി: പാറന്നൂർ മാക്കൂട്ടത്തിൽ അബൂബക്കറിന്റെ ഭാര്യ സാബിറ (52) നിര്യാതയായി. മക്കൾ: സാബിത്ത്(അബൂദബി), മുഹമ്മദ്സാജിത്, സുമയ്യ തസ്ലീന, ഫാത്തിമ സഫ്ന. മരുമക്കൾ: അക്ബർ വടകര, ഷാജുദ്ദീൻ അത്തോളി, വഹീദ കൊടുവള്ളി, ഹാദിയ ചെലപ്രം. പിതാവ്: പരേതനായ ഉസ്മാൻ ചെറ്റക്കടവ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്, അബ്ദുസ്സലാം.