ഡൽഹി: റിട്ട. ആർമി ഉദ്യോഗസ്ഥൻ ഗുരുഗ്രാം സൺസിറ്റി പ്രോജക്ട് മുൻ എസ്റ്റേറ്റ് മാനേജറും വെള്ളരിക്കുണ്ട് സ്വദേശിയുമായ ചെറ്റകാരിക്കൽ തോമസ് കുര്യൻ (65) ഡൽഹിയിൽ നിര്യാതനായി.
ഭാര്യ: ലാലി തോമസ് പുല്ലൂരാംപാറ ചെട്ടിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അനു തോമസ് (ഹോങ്കോങ്), മറീന തോമസ്.
മരുമക്കൾ: റിജു ജോസഫ്, അമൽ ജോസ്. സംസ്കാരം ഞായറാഴ്ച മൂന്നിന് ഡൽഹി ദ്വാരക സെക്ടർ 24 ഹോളിനെയിം ക്രിസ്റ്റ്യൻ ചർച്ചിൽ ആരംഭിക്കും.