ചേലേമ്പ്ര: വയലിലകത്ത് മണ്ടകശ്ശേരി പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ കുളത്തിൽ അലീമ (90) നിര്യാതയായി.
മക്കൾ: അബ്ദുല്ല (ജമാഅത്തെ ഇസ്ലാമി പൈങ്ങോട്ടൂർ നാസിം, ചേലേമ്പ്ര), സിദ്ദീഖ് (യു.എ.ഇ), അബ്ദുൽ ജലീൽ (റിട്ട. ജലസേചന വകുപ്പ്). സഹോദരങ്ങൾ: ഹംസ ഹാജി (പൂറ്റേക്കാട്), അബ്ദുൽ അസീസ് ദേവതിയാൽ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), സൈനബ (പള്ളിക്കൽ ബസാർ). മരുമക്കൾ: നസീമ പുളിക്കൽ, സഫിയ ചേലേമ്പ്ര, ആരിഫ പുളിക്കൽ.