ബേപ്പൂർ: മാറാട് പ്രിയ ഹോട്ടൽ ഉടമ ചെമ്പ്ര പ്രകാശൻ (72) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: പത്മിനി. മക്കൾ: പ്രമോദ്, പ്രസാദ്, പ്രദീപൻ, പ്രഭീഷ്, ശൈലജ, പ്രിയ. സഹോദരങ്ങൾ: ദാസൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: സുധ, ഷൈനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.