കുനിശ്ശേരി: പല്ലാവൂർ കക്കാട്ട് കുന്നിൽ കുഞ്ചൻ (66) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ദീപ, ദിവ്യ, ദിലീപ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുന്ദരൻ, സജില (പല്ലശ്ശന ഗ്രാമപഞ്ചായത്ത് അംഗം). സഹോദരങ്ങൾ: കറുപ്പൻ, പഴണി, ചിന്ന, പരേതനായ വേലായുധൻ.