കണ്ണമ്പ്ര: ചല്ലിപറമ്പ് തോട്ടിങ്ങൽ വീട്ടിൽ ശാന്ത (72) നിര്യാതയായി. ഭർത്താവ്: പരേതനായ മായൻ. മക്കൾ: ഷീല, ഷീബ. മരുമക്കൾ: രാജു, മോഹനൻ.