വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ വലിയ വടക്കേപ്പാട്ട് വീട്ടിൽ നാരായണൻകുട്ടി (ദാസൻ-84) നിര്യാതനായി. ഭാര്യ: ദേവയാനി. സഹോദരങ്ങൾ: കുഞ്ചുലക്ഷ്മി, വിജയലക്ഷ്മി, ഭാഗ്യലക്ഷ്മി, ചിത്രഭാനു, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച എട്ടിന് വീട്ടുവളപ്പിൽ.