ചെർപ്പുളശ്ശേരി: വെള്ളിനേഴി പുത്തൻപുരയിൽ ദേവകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാധാകൃഷ്ണൻ (ബാലൻ), ഹരി നാരായണൻ. മരുമക്കൾ: ലീല, മിനി.