പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പറയംകാട് വീട്ടിൽ ചാത്തു (89) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: രുഗ്മിണി, വേലായുധൻ, തങ്കമ്മ, ലീല, കൃഷ്ണൻകുട്ടി. മരുമക്കൾ: പരമേശ്വരൻ, രാധ, മോഹനൻ, കൃഷ്ണൻകുട്ടി, ഉഷ.