ചെർപ്പുളശ്ശേരി: തൃക്കളങ്ങോട് കുറ്റിക്കാട്ടിൽ രാമചന്ദ്രൻ വെള്ളോടി (88) നിര്യാതനായി. നെല്ലായ ഇ.എൻ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: അരുണ്ടിക്കളം മാലതി കോവിലമ്മ (റിട്ട. പ്രധാനാധ്യാപിക, നെല്ലായ ഇ.എൻ.യു.പി സ്കൂൾ). മക്കൾ: സുനിൽ, ബിന്ദു, സുധീർ. മരുമക്കൾ: സുനിത നെടുങ്ങാടി, മോഹനചന്ദ്രൻ, ദേവി പൂമരം.