കൂര്‍ക്കഞ്ചേരി: കുട്ടത്ത് ലെയ്നില്‍ കുറുപ്പത്ത് റസിഡന്‍സിയില്‍ പരേതനായ വള്ളൂക്കാട്ടില്‍ ഭാസ്കരന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കള്‍: ഉഷ സേതുമാധവന്, രജി അശോകന്, മണികണ്ഠന്, പരേതനായ മണിലാല്‍. മരുമക്കള്‍: അശോകന് കുറവങ്ങാട്ടില്, ഹീമ കരുവത്തില്‍, പരേതനായ സേതുമാധവന്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.