തൃശൂര്‍: അവന്യൂ റോഡ് കവലക്കാട്ട് പരേതനായ കെ.ആര്. തോമസിന്റെ ഭാര്യ മേഴ്സി (78) നിര്യാതയായി. തൃപ്പൂണിത്തുറ വിളങ്ങാട്ടില്‍ ജോണിന്റെ മകളാണ്. മക്കള്‍: സോണി തോമസ് (ബിസിനസ്), സിമ്മി ബാജു, സോളി തോമസ് (ചെയര്മാന്, തൃശ്ശിവപേരൂര്‍ എക്സ്പ്രസ്), പരേതനായ സോജി തോമസ്. മരുമക്കള്‍: അന്ന സോണി ചാണ്ടി, ബാജു സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, മഞ്ജു സോളി കണിച്ചായി, ലുമന സോജി കാഞ്ഞൂപറമ്പില്‍.