ഒല്ലൂർ: വ്യവസായ എസ്റ്റേറ്റിനു സമീപം വടക്കേത്തല പൗലോസിന്റെ മകൻ ജോസഫ് (സെൽവൻ-80) നിര്യാതനായി. മക്കൾ: പ്രിൻസ്, സലോമി, ബിനു. മരുമക്കൾ: സരിഗ, ബൈജു, ആനി. സംസ്കാരം ഞായറാഴ്ച 10ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.