തിരൂർക്കാട്: ഒരാടംപാലത്തിനു സമീപം പരേതനായ പറത്തൊടി അയമുട്ടിയുടെ മകൻ മൊയ്തീൻ (83) നിര്യാതനായി. ഭാര്യ: പെരിന്തൽമണ്ണ ഗവ. ആശുപത്രി ജീവനക്കാരിയായിരുന്ന പരേതയായ കടന്നമണ്ണ പൊതുമന മേലെപറമ്പിൽ കുഞ്ഞിക്കദിയുമ്മ. മക്കൾ: മുഹമ്മദലി, ഹംസ, ഇബ്രാഹിം, നാസർ (ഓട്ടോഡ്രൈവർ), അയമുട്ടി, ഇയ്യാത്തുട്ടി, മുംതാസ്, നസീമ. മരുമക്കൾ: ചോലക്കൽ ഹലീമ (വെള്ളില), കൂറോണ റസിയ (പാങ്ങ്), മൂരിക്കുന്നൻ റഫിയ (പെരിന്തൽമണ്ണ, ഒരാടംപാലം അംഗൻവാടി ടീച്ചർ), തയ്യിൽ സജ്ന (തിരുവമ്പാടി), കുളമ്പൻ മുഹ്സിന (പുത്തനങ്ങാടി), പുതിയേടത്ത് റഫീഖ് മഞ്ചേരി, മഠത്തിനകത്ത് നാസർ പട്ടാമ്പി.