ചേലേമ്പ്ര: ഒലിപ്രംകടവ് റോഡിലെ സത്യപുരത്ത് താമസിക്കുന്ന വയലിലകത്ത് മണ്ടകശ്ശേരി പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ കുളത്തിൽ ഹലീമ (90) നിര്യാതയായി. മക്കൾ: അബ്ദുല്ല (ജമാഅത്തെ ഇസ്ലാമി പൈങ്ങോട്ടൂർ നാസിം), സിദ്ദീഖ് (യു.എ.ഇ), അബ്ദുൽ ജലീൽ (റിട്ട. സിവിൽ എൻജിനീയർ). മരുമക്കൾ: നസീമ, സഫിയ, ആരിഫ. സഹോദരങ്ങൾ: ഹംസ ഹാജി പൂറ്റേക്കാട്, അബ്ദുൽ അസീസ് ദേവതിയാൽ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാഫ്), സൈനബ.