മഞ്ചേരി: പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ മദാരി പള്ളിയാലിൽ ആയിഷക്കുട്ടി (86) നിര്യാതയായി. ആനക്കയം പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.പി. ഹസ്സൻ ഹാജിയുടെ (അത്തു) ഭാര്യയാണ്. മക്കൾ: അസീസ് (അധ്യാപകൻ, പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), അഷ്റഫ് (എം.പി സ്റ്റോർ, മുടിക്കോട്), ഉമൈമത്ത് (പൊന്മള), സാജിദ (കോഡൂർ), റംലത്ത് (വീതനശ്ശേരി), ജസീന (ഒതുക്കുങ്ങൽ), പരേതനായ മൊയ്തീൻകുട്ടി ഹാജി. മരുമക്കൾ: അയിഷാബി ചേരിയിൽ, ഖദീജ മനങ്കറ്റ, ഖദീജ പറമ്പാട്ട്, മുഹമ്മദ് കുട്ടി, അബ്ബാസ്, ഷംസുദ്ദീൻ, സുബൈർ.