തേഞ്ഞിപ്പലം: പാടാട്ടാലുങ്ങലിന്ന് സമീപം എറക്കുത്ത് ആറ്റുകളത്തിൽ ഒറോങ്ങിൽ ഭാർഗവി അമ്മ (97) നിര്യാതയായി. ഭർത്താവ്: ചക്കാലക്കൽ ബാലകൃഷ്ണൻ നായർ ( റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ). മക്കൾ: അരവിന്ദാക്ഷൻ (മൈസൂർ), എ.ഒ. ജഗന്നിവാസൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി മുൻ സംസ്ഥാന ഉപാധ്യക്ഷൻ), ശ്യാമള. മരുമക്കൾ: രമാദേവി (റിട്ട. അധ്യാപിക), പൂർണിമ (റിട്ട. പ്രധാനാധ്യാപിക), കെ.ടി.നാരായണനുണ്ണി (റിട്ട. പ്രധാനാധ്യാപകൻ).