കോട്ടക്കൽ: പാലച്ചിറമാട് പരേതനായ പാറയിൽ സൈതലവിയുടെ ഭാര്യ കരുമ്പിൽ കദിയക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഹൈദ്രു. അലി, സുലൈമാൻ, ഹുസൈൻ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: സുബൈദ, സുബൈദ, നഫീസ, ആബിദ, സുഹ്റാബി.