മങ്കട: കടന്നമണ്ണ മഞ്ചേരി തോട് ഭാഗത്ത് പരേതനായ വലിയാത്ര മുഹമ്മദിന്റെ മകൾ ഹസീന (37) നിര്യാതയായി. മാതാവ്: സൈനബ. മകൾ: റജ റാഹിമ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറസാഖ്, ആസ്യ, അബ്ദുസ്സലാം, അഷ്റഫ്, ഹസൈനാർ.