ഷൊർണൂർ: കവളപ്പാറ കാരക്കാട് ചമതകുണ്ടിൽ പരേതരായ വേലുവിന്റെയും ലക്ഷ്മിയുടെയും മകൾ സുഭദ്ര (73) നിര്യാതയായി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശശിധരൻ, സുബ്രഹ്മണ്യൻ, രത്നം, ശാന്തകുമാരി, കമലാക്ഷി, സത്യഭാമ, ലത, പരേതനായ വേണുഗോപാലൻ.