വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചേലക്കോട്ടുക്കുന്ന് കുമാരൻ (66) നിര്യാതനായി. സി.പി.എം മംഗലംപാലം ബ്രാഞ്ചംഗമാണ്. ഭാര്യ: പാഞ്ചാലി. മക്കൾ: വിനോദ് (സി.പി.എം മംഗലംപാലം ബ്രാഞ്ച് സെക്ര), ബീന. മരുമക്കൾ: ബിൻസി, രാധാകൃഷ്ണൻ. സഹോദരങ്ങൾ: ചന്ദ്രൻ, ദേവു, ജാനു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.