വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം റിയ കിളിക്കൂടിൽ അഹമ്മദ് (86) നിര്യാതനായി. ഭാര്യ: ജിന്നാഉമ്മ. മക്കൾ: കമറുദ്ദീൻ, സുഹറാബി, സൈനുദ്ദീൻ, ശംസുദ്ദീൻ, ഷാജഹാൻ, റഷീദ്, പരേതനായ അബ്ദുൽ ഖാദർ. മരുമക്കൾ: നൂർജഹാൻ, സബീന, സീനത്ത്, റഷീദ, സീന, ഹസീന, പരേതനായ മുഹമ്മദാലി.