വടക്കഞ്ചേരി: മഞ്ഞപ്ര സുരേഷ് നിവാസിൽ കോയു (77) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സതീഷ്, സുധ, സുരേഷ്. മരുമക്കൾ: സന്ധ്യ, ഗണേഷ്, ധന്യ. സഹോദരങ്ങൾ: ജാനകി, ദേവകി, പരേതരായ കാശു, കുഞ്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് പാമ്പാടി ഐവർ മഠത്തിൽ.