കണ്ണമ്പ്ര: മഞ്ഞപ്ര വലുപറമ്പ് കുന്നത്ത് വീട്ടിൽ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: കണ്ണു. മക്കൾ: കലാധരൻ, സുന്ദരൻ (സി.പി.എം വലുപറമ്പ് ബ്രാഞ്ച് അംഗം), സുരേന്ദ്രൻ, സുനിൽകുമാർ, വസന്ത, കാഞ്ചന. മരുമക്കൾ: കൃഷ്ണൻകുട്ടി, മണി, സുമതി, സൗമ്യ.