തൃശൂര്‍: അമൃത ടി.വി തൃശൂര്‍ കാമറമാന്‍ ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ അയ്യപ്പന്(54) നിര്യാതനായി. പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകനാണ്. ഭാര്യ: ജിജി. മകന്: അദ്വൈത് കൃഷ്ണ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.