കൊടുങ്ങല്ലൂർ: മേത്തല ശാസ്താംകോവിൽ പരിസരത്ത് താമസിക്കുന്ന അപ്പച്ചാത്ത് പരേതനായ രാജന്റെ മകൻ മുരുകൻ (54) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: നന്ദകുമാർ, ആര്യനന്ദ.