ചേറ്റുവ: കിഴക്കുംപുറം കുട്ടേങ്ങാടത്ത് പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിനക്കുട്ടി (80) നിര്യാതയായി. മക്കൾ: ദസ്തക്കീർ, റഫീക്ക്, നൗഷാദ്, നസീർ, സുഫൈറ. മരുമക്കൾ: സുലൈഖ, നസീറ, നസ്റത്ത്, ജസീന.