ചേറ്റുവ: രായംമരക്കാർ വീട്ടിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ കുളങ്ങരകത്ത് പാത്തു (83) നിര്യാതയായി. മക്കൾ: ബഷീർ (ദുബൈ), നദീറ, ആർ.എ. സൈഫുല്ല (സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഷമീറ (ദുബൈ), ആർ.എം. ഷംസു, ജാസ്മിൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചേറ്റുവ ജുമാമസ്ജിദിൽ.