ഉദുമ: കണ്ണിക്കുളങ്ങരയിലെ കെ. കാരിച്ചിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുട്ടിയൻ. മക്കൾ: കെ. ലക്ഷ്മി, ഉണ്ണികൃഷ്ണൻ (സെക്രട്ടറി സി.പി.എം കണ്ണിക്കുളങ്ങര ബ്രാഞ്ച്), രജിനി, രാജൻ (സി.പി.എം കണ്ണിക്കുളങ്ങര ബ്രാഞ്ചംഗം), രാധിക, രതീഷ്. മരുമക്കൾ: പ്രഭാകരൻ (അടോട്ട്), ഷീബ (ഉദുമ വനിത സഹകരണ സംഘം പാലക്കുന്ന് ഞ്ച്രാഞ്ച് ജീവനക്കാരി), ശശി (ഇടുവങ്കാൽ), സമിത (കളനാട് തൊട്ടിയിൽ), രമേശൻ (അടോട്ട്). സഹോദരങ്ങൾ: രാമകൃഷ്ണൻ (ബട്ടത്തൂർ), പരേതരായ അപ്പക്കുഞ്ഞി, കുഞ്ഞിരാമൻ, കുട്ടിയൻ, അമ്മു.