സുൽത്താൻബത്തേരി: ചെതലയം താത്തൂർ കുറിച്യാട് മാതപ്പൻ ചെട്ടിയാരുടെ മകൻ കെ.എം. രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഉഷമോൾ, രതീഷ്. മരുമക്കൾ: സതീഷ്, നിഖിത. സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ, പരേതനായ ചന്ദ്രൻ, തങ്കമണി ധർമരാജൻ, ജയരാജൻ, രാഘവൻ, ഹരീഷ് ( വിശ്വൻ), സിജി വിജയൻ, സിനികൃഷ്ണൻ കുട്ടി, ഷൈല പുരുഷോത്തമൻ, പരേതനായ സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.