പൊഴുതന: മയിലുംപാത്തി പരേതനായ പറോളി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സുലൈമാൻ, മുസ്തഫ, ഹനീഫ, സലീം, അഷ്റഫ്, റംലത്ത്, അസ്യ. മരുമക്കൾ: ഉസ്മാൻ, മുസ്തഫ മൗലവി, സീനത്ത്, സമീമ, ഫൗസിയ, നദീറ, ബുഷ്റ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പൊഴുതന തറവാട് പള്ളിയിൽ.