മാനന്തവാടി: കല്ലോടി ചെറിയമ്പനാട്ട് സി.എൽ. ജോണി (74) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജെൻസ് (ഹൈദരാബാദ്), ജിൻസി (ഡ്രാഫ്റ്റ്സ്മാൻ, മണ്ണ് സംരക്ഷണവകുപ്പ്), ജെസി (അധ്യാപിക, ഗവ. എൽ.പി സ്കൂൾ ചേമ്പിലോട്). മരുമക്കൾ: ജെൻസി, റെജി ചിറയത്ത്, ബിജു ആനത്താനത്ത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കല്ലോടി സെന്റ് ജോർജ് ഫൊറോനാ ചർച്ച് ദേവാലയ സെമിത്തേരിയിൽ.