നീറാട്: നൂഞ്ഞല്ലൂർ മൂണപ്പുറം തെറ്റൻ ഫാത്തിമ്മ കുട്ടി (76) നിര്യാതയായി. ഭർത്താവ് പരേതനായ പാമ്പോടൻ കുഞ്ഞലവി. മക്കൾ: മൊയ്തീൻ കോയ, അഷ്റഫ്, റസാഖ്, റഫീഖ്, സുബൈദ. മരുമക്കൾ: നുസ്രത്, റജിന, ഉമ്മു സഹനൂഫ, ഷജറിൻ, അസ്ലം (മപ്രം). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നീറാട് വലിയ ജുമാമസ്ജിദിൽ.