കാളികാവ്: ഉദരംപൊയിലിലെ ചോലശ്ശേരി അസൈനാർ (58) നിര്യാതനായി ഭാര്യ: ഫാത്തിമ. മക്കൾ: സുഹൈബ്, സനീബ്, അനൂപ്, ഇഷാൻ. ഖബറടക്കം തിങ്കളാഴ്ച ഉദരംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.