പന്തല്ലൂർ: മുടിക്കോട് തെക്കേകരയിലെ പരേതനായ തൊണ്ടിയിൽ അബ്ദുല്ല ഹാജിയുടെ മകൻ അബ്ബാസ് സഖാഫി (38) നിര്യാതനായി. ഭാര്യ: ശാബിന യാസ്മിൻ. മക്കൾ: ശബീബ്, ശാദുലി.