വാഴക്കാട്: മുണ്ടുമുഴി കാവാട്ട് പൂണേലത്ത് കെ.പി. അബ്ദുല്ല (82) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും മുൻ റയോൺസ് തൊഴിലാളിയുമാണ് പരേതൻ. ഭാര്യ: ആയിഷക്കുട്ടി ചേന്ദമംഗലൂർ. മക്കൾ: സാജിത, സാബിറ, ഷാനിബ, സാലിഹ്, സാബിത, ഷബ്ന.
മരുമക്കൾ: അബ്ദുൽ ഹമീദ് വാഴക്കാട്, ഷരീഫ് പണിക്കരപ്പുറായ, അബൂബക്കർ കൂളിമാട്, ഷബീറലി മുണ്ടുമുഴി, മിദ്ലാജ് ചെറുവറ്റ, ഫെമിന വേങ്ങേരി.