കിഴുപ്പിള്ളിക്കര: ചെന്ത്രാപ്പിന്നി ഈസ്റ്റിൽ ചിറക്കൽ ജുമുഅത്ത് പള്ളിക്ക് കിഴക്ക് പുതിയവീട്ടിൽ മുഹമ്മദിന്റെ ഭാര്യ മുംതാസ് (52) നിര്യാതയായി.
കിഴുപ്പിള്ളിക്കര പരേതനായ പുതിയ വീട്ടിൽ എൻജിനീയർ മുഹമ്മദ്-സുഹറ ദമ്പതികളുടെ മകളാണ്. മക്കൾ: മുഹ്സിന, ജാഫർ (ദുബൈ), മർവ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെന്ത്രാപ്പിന്നി ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.