മാള: പൂപ്പത്തി എളന്തോളി ബേബി (78) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: സിജി, സിമി. മരുമക്കൾ: ബിജു, ലിയോ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 3.30ന് മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.