ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ് ഇല്ലത്ത് പള്ളിയുടെ കിഴക്ക് പരേതനായ ആളൂരകായിൽ ഹൈദ്രോസ് കുട്ടിയുടെയും അറക്കൽ ചേർക്കൽ ഖദീജയുടെയും മകൾ സൈനബ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൊലുവളപ്പിൽ മുഹമ്മദുണ്ണി ഹാജി.
മക്കൾ: കമറുദ്ദീൻ (ബാബു), ഷമീറ, റഫീഖ്, ഷാജി, ഹഫീഫ്. മരുമക്കൾ: പി.കെ. ഹുസൻ, നൗഷാറ, ഷജില, ഷജിന, ഷഹന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൈക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.