കഞ്ചിക്കോട്: പ്രീക്കോട്ട് മിൽ ന്യൂ കോളനി കൃപ വീട്ടിൽ റിട്ട. ഫോറസ്റ്റ് ഓഫിസർ രാജഗോപാലൻ (70) നിര്യാതനായി. ഭാര്യ: ശെൽവി. മക്കൾ: സജു, അഞ്ജു. മരുമക്കൾ: ശരണ്യ, ആശ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.