പട്ടാമ്പി: കിഴായൂർ ആന്തൂർ പള്ളിയാലിൽ താമസിക്കുന്ന കൊടക്കാടൻ ഹംസ ഹാജി (94) നിര്യാതനായി. ഏഴര പതിറ്റാണ്ടോളം പട്ടാമ്പി മാർക്കറ്റിലെ മത്സ്യ മൊത്ത വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞീവി. മക്കൾ: സാറ, കബീർ, സുബൈദ, നഫീസക്കുട്ടി, റസിയ. മരുമക്കൾ: വീരാൻകുട്ടി, നിഷാഹത്, ഖാദർ, അലി, മുഹമ്മദ് കുട്ടി.