അലനല്ലൂർ: ചന്തപ്പടിയിലെ പരേതനായ കൂത്താർതൊടി വീരാന്റെ മകൻ ഉമ്മർ (ഫവാസ് നാണി -53) മക്കയിൽ നിര്യാതനായി. മാതാവ്: ഇത്തീരു ആലായൻ. ഭാര്യ: സൈനബ. മക്കൾ: ഷാനിജ (പട്ടാമ്പി), ഫവാസ്, പരേതയായ ലുബ്ന. മരുമകൻ: അലി അക്ബർ (പട്ടാമ്പി). സഹോദരങ്ങൾ: ഹംസ (ടീ സ്റ്റാൾ അലനല്ലൂർ), സുലൈഖ (അലനല്ലൂർ), സുബൈദ (പുത്തൂർ), ജമീല (പള്ളിക്കുന്ന്), ഷഹർബാനു (കാട്ടുകുളം). ഖബറടക്കം മക്കയിൽ നടത്തും.