പുലാപ്പറ്റ: കോണിക്കഴി പിഷാരത്ത് പറമ്പിൽ വീട്ടിൽ അബ്ദുൽ ഗഫൂറിന്റെയും സൈഫുന്നിസയുടെയും മകൾ ഷഹല ഫാത്തിമ (അഞ്ച്) നിര്യാതയായി. സഹോദരൻ: മുഹമ്മദ് സഫർ.